Friday, 25 May 2012

NCD

ജീവിത ശൈലീ രോഗനിയന്ത്രണം . സെമിനാര്‍  സംഘടിപ്പിച്ചു .
ജീവിത  ശൈലീ രോഗനിയന്ത്രണ  പരിപാടിയുടെ ഭാഗമായി പൂക്കോട്ടൂര്‍ ഗവ. എച്  എസ്  സ്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌  പി എ  സലാം ഉത്ഘാടനം ചെയ്തു. ഡി എം ഒ  ഡോക്ടര്‍ കെ സക്കീന  ആധ്യക്ഷം വഹിച്ചു . ഡി പി എം ഡോ . അസ്‌ലം ഫാറൂക്  വിഷയം അവതരിപ്പിച്ചു . പ്രിന്സിപാല്‍ എച്  സൈനുദ്ധീന്‍ , ജില്ലാ മാസ്സ്  മീഡിയ  ഓഫീസര്‍ ജോര്‍ജ്  എം പി , ടെപ്യുട്ടീ ജില്ലാ മാസ്  മീഡിയ  ഓഫീസര്‍മാരായ  പി രാജു , കെ പി സാദിക്ക്  അലി  എന്നിവര്‍ സംസാരിച്ചു .
Inauguration: P A Slam, Grama Panchyat President

George MP, DEMO


Presidential Address: Dr K Sakeena DMO


Class: Dr Aslam Farookh, DPM



Wednesday, 23 May 2012

PPI 2012

പള്‍സ്‌ പോളിയൊ പരിപാടി 2012. ഒന്നാം ഘട്ടം . ജില്ലാ തല  ഉത്ഘാടനം തിരൂരില്‍ നടന്നു. ബഹു . എം. പി. ശ്രീ. ഇ.  ടി. മുഹമ്മദ്‌ ബഷീര്‍ ഉത്ഘാടനം നടത്തി . ബഹു. എം.എല്‍.എ  ശ്രീ . സി . മമ്മൂട്ടി ആധ്യക്ഷം വഹിച്ചു. പരിപാടിക്ക്  മുന്നോടിയായി ടൌണില്‍ വിളംബര  ജാഥ  നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിടണ്ട്  ശ്രീമതി സുഹറ  മമ്പാട്  ഫ്ലാഗ് ഓഫ്   ചെയ്തു. ചടങ്ങിനു ജില്ലാ  മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ കെ സക്കീന  സ്വാഗതം ആശംസിച്ചു. 
Smt. Suhara Mambad, District Panchayat President 

Dr K Sakeena DMO . Welcome Speech

Sri. C Mammootty , MLA , Presidential Address 

Sri E T Muhammed Basheer MP, Inauguration




Smt Suhara Mambad, President, District Panchayat

Dr Rose Mary RCH Officer



Dr Rajeevan, ADHS, Observer, Key note Address 

Tuesday, 22 May 2012

PPI 2012

   

Dr Rajeevan ADHS, & Dr K Sakeena DMO visiting tribal colonies at Pookottum padam on the 3rd day of PPI