District Medical Officer(Health), Malappuram
I am glad to inform that the Mass Media Wing of Malappauram District Medical Office is publishing a Health BLOG as part of IEC activities. The Blog will serve as an invaluable means of information,communication, and education for our staff and public. I request all staff to use this blog effectively.
congrats on this effort...hope this must be helpful for staff and society.....MADHANA GOPAL,HEALTH INSPECTOR,PHC MORAYOOR...
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്നോ ചെയ്യേണ്ടിറ്റ്യിരുന്നത് ഇപ്പോൾ ചെയ്തത് വളരെ നന്നായി. വിവരസാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും ആരോഗ്യ പ്രവർത്തകർ അതിന്റെ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്താത് എന്തുകൊണ്ടാണെന്ന് ആലോചിക്കണം. നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും, വാർത്തകളും പ്രചരിപ്പിക്കാൻ മാത്രമാകരുത് ഈ ബ്ലോഗ്. മറിച്ച് പുതിയ പരിപാടികൾ പുതിയരീതിൽ നടപ്പാക്കാനുള്ള ആസൂത്രണവും, ഇതിന്റെ ഭാഗമാകണം. ജില്ലാ ടീമും പെരിഫറൽ ടീമും തമ്മിലുള്ള കൊള്ളക്കൊടുക്കലുകലുകളിലൂടെ ജില്ലയിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നിർണ്ണയിക്കാൻ ഈ ബ്ലോഗിനാകണം. പി.എച്ച്.സി കളിലെ ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ വിജ്ഞാന നിലവാരത്തിന്റെ വളർച്ചക്കും ഉയർച്ചക്കും ഈ ബ്ലോഗ് മികച്ച ഉപാധിയായിമാറണം. പുതിയ വിവരങ്ങൾ, ലഘുലേഖകൾ, ലേഖനങ്ങൾ, പ്രസന്റേഷനുകൾ..... എല്ലാം പി.എച്ച്.സി.കൾക്ക് എടുത്തുപയോഗിക്കാൻ പാകത്തിൽ ഈ ബ്ലോഗിൽ ലഭ്യമാക്കണം. ആരോഗ്യമേഖലയിലെ വിഭവ സമൃദ്ധമായ വിവര സ്രോതസ്സായി ഈ ബ്ലോഗ്ഗ് മാറട്ടെ എന്ന് ആശംസിക്കുന്നു. ആശംസകളോടെ.... ജോഫ്രി ജേക്കബ്ബ്
ReplyDeleteവൈകിയാണെങ്കിലും നമ്മല്‍ ഈ ഒരു പടവിലേക്ക് കയറിയത് വളരെ നന്നായി.നമ്മുടെ പ്രവര്‍ത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഈ ബ്ലോഗ് ഉപകരിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു...
ReplyDeleteIt is a good blog for staff and public
ReplyDelete