Friday 25 May 2012

NCD

ജീവിത ശൈലീ രോഗനിയന്ത്രണം . സെമിനാര്‍  സംഘടിപ്പിച്ചു .
ജീവിത  ശൈലീ രോഗനിയന്ത്രണ  പരിപാടിയുടെ ഭാഗമായി പൂക്കോട്ടൂര്‍ ഗവ. എച്  എസ്  സ്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌  പി എ  സലാം ഉത്ഘാടനം ചെയ്തു. ഡി എം ഒ  ഡോക്ടര്‍ കെ സക്കീന  ആധ്യക്ഷം വഹിച്ചു . ഡി പി എം ഡോ . അസ്‌ലം ഫാറൂക്  വിഷയം അവതരിപ്പിച്ചു . പ്രിന്സിപാല്‍ എച്  സൈനുദ്ധീന്‍ , ജില്ലാ മാസ്സ്  മീഡിയ  ഓഫീസര്‍ ജോര്‍ജ്  എം പി , ടെപ്യുട്ടീ ജില്ലാ മാസ്  മീഡിയ  ഓഫീസര്‍മാരായ  പി രാജു , കെ പി സാദിക്ക്  അലി  എന്നിവര്‍ സംസാരിച്ചു .
Inauguration: P A Slam, Grama Panchyat President

George MP, DEMO


Presidential Address: Dr K Sakeena DMO


Class: Dr Aslam Farookh, DPM



No comments:

Post a Comment