Saturday 16 June 2012

BLOG FORMAL LAUNCHING

മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസിനു വേണ്ടി, ജില്ല മാസ് മീഡിയ വിഭാഗം തുടങ്ങിയ ബ്ലോഗിന്‍റെ ഔപചാരികമായ ഉത്ഘാടനം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ രാജീവ്‌ സദാനന്ദന്‍ ഐ എ എസ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രീ എം സി മോഹന്‍ദാസ്‌ ഐ എ എസ്  , ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന , Dy . DMO ഡോ . ഉമ്മര്‍ ഫാറൂക്ക് , പ്രോഗ്രാം ഓഫീസര്‍മാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയധികം പ്രയോജനപ്പെടുത്തേണ്ട ഒന്നാണെന്ന്    പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു 

No comments:

Post a Comment